കിടിലന്‍ മാറ്റവുമായി ന്യൂ ജനറേഷന്‍ ഐഫോണുകള്‍

ദുബായ്: ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധ കൊടുത്തുകൊണ്ടാണ് ആപ്പിള്‍ അതിന്‍റെ പ്രൌഢി നിലനിര്‍ത്തുന്നത്. ലോകം മുഴുവന്‍ കീഴടക്കാന്‍ ആപ്പിള്‍ ഐ ഫോണുകള്‍ക്ക് കരുത്ത് നല്‍കുന്നതും അത് തന്നെയാണ്. ഓരോ വര്‍ഷവും ഏതെങ്കിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രദ്ധിക്കാറുണ്ട്. മറ്റാരും പരീക്ഷിക്കാത്ത, ഉപയോക്താക്കള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ചില സൗകര്യപ്രദമായ തീരുമാനങ്ങളായി … Continue reading കിടിലന്‍ മാറ്റവുമായി ന്യൂ ജനറേഷന്‍ ഐഫോണുകള്‍