കുവൈത്ത് ജാബിർ പാലം സെൻററിൽ നേരി​െട്ടത്തി ബൂസ്​റ്റർ വാക്​സിനെടുക്കാം:വിശദാംശങ്ങൾ

കുവൈത്ത്​ സിറ്റി: ശൈഖ്​ ജാബിർ പാലത്തിനോട്​ അനുബന്ധിച്ച വാക്​സിനേഷൻ സെൻററിൽ അപ്പോയൻറ്​മെൻറ്​ ഇല്ലാതെ നേരി​െട്ടത്തിയാൽ ബൂസ്​റ്റർ ഡോസ്​ വാക്​സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു . ഡിസംബർ 27 തിങ്കളാഴ്​ച മുതൽ ആണ്​ ഇൗ സൗകര്യം ഏർപ്പെടുത്തിയത്​. ശനിയാഴ്​ച ഒഴികെ ദിവസങ്ങളിൽ വൈകീട്ട്​ നാലുമുതൽ രാത്രി പത്തുവരെ വാക്​സിനേഷൻ സെൻറർ പ്രവർത്തിക്കും.അതേ സമയം മിഷ്രിഫ് വാക്‌സിനേഷൻ സെൻററിലും … Continue reading കുവൈത്ത് ജാബിർ പാലം സെൻററിൽ നേരി​െട്ടത്തി ബൂസ്​റ്റർ വാക്​സിനെടുക്കാം:വിശദാംശങ്ങൾ