കുവൈത്ത് ‘മൈ മൊബൈൽ ഐഡി’ ആപ്പിൽ പുതിയ അപ്ഡേറ്റ് :വിശദാംശങ്ങൾ

കുവൈറ്റ് സിറ്റി :രാജ്യത്ത് എത്തുന്നവരുടെ ഹോം ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ കുവൈത്ത് മൊബൈൽ ഐ ഡി യിൽ ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.മന്ത്രി സഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പിലാകുന്നത് ഇതോടെ രാജ്യത്ത് എത്തുന്നവരുടെ ഹോം ക്വാറന്റൈൻ സ്റ്റാറ്റസ് കുവൈത്ത് മൊബൈൽ … Continue reading കുവൈത്ത് ‘മൈ മൊബൈൽ ഐഡി’ ആപ്പിൽ പുതിയ അപ്ഡേറ്റ് :വിശദാംശങ്ങൾ