കുവൈത്തിൽ കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തി

കുവൈത്ത് സിറ്റി :രാജ്യത്തെ പ്രതിദിന ദൈനം ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്‌ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി. 240 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.നിലവിൽ ചികിൽസയിൽ കഴിയുന്ന രോഗികളുടെ 1343 ആയി 41 പേർ രോഗ മുക്തി നേടി നാല് പേരാണ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത് … Continue reading കുവൈത്തിൽ കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തി