ഡിജിറ്റൽ ലോകത്ത് സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിജിറ്റൽ ലോകത്ത് കണ്ടുപിടിക്കാൻ എളുപ്പമല്ലാത്ത സൈബർ ഭീഷണികൾ നിരവധിയുണ്ട് . മുമ്പൊക്കെ സൈബർ ആക്രമണങ്ങളെ നമ്മൾ പറഞ്ഞിരുന്നത് വൈറസുകൾ എന്നാണ്. എന്നാൽ ഇന്നതിന് പുതിയ പേരാണ് – മാൽവെയർ. നമ്മൾ ഉപയോ​ഗിക്കുന്ന സ്മാർട് ഫോണിനെ അതിവേ​ഗം ബാധിക്കുന്ന ഒന്നാണിത്. അതുകൊണ്ട് തന്നെ സ്മാർട് ഫോണുകൾ ഉപയോ​ഗിക്കമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.ടെക് ലോകത്തെ ഏറ്റവും വലിയ ഭീഷണികളിലൊന്ന് … Continue reading ഡിജിറ്റൽ ലോകത്ത് സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ