വിദേശത്തേക്കുള്ള തിരിച്ചുയാത്ര കീശ കാലിയാക്കും, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

കുവൈത്ത്: ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയ പ്രവാസികളെ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ഗള്‍ഫിലേക്ക് ഉള്‍പ്പെടെയുള്ള തിരിച്ചുയാത്ര ബജറ്റ് തെറ്റിക്കും. പല വിമാനക്കമ്പനികളും മൂന്നിരട്ടിയോളമാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായ ഈ വിലവര്‍ധനയില്‍ വെട്ടിലായിരിക്കുകയാണ് പ്രവാസികള്‍. പലരും കൊറോണ സമയത്ത് മാറ്റി വെച്ച നാട്ടിലേക്ക് വരവ് പ്ലാന്‍ ചെയ്ത സമയത്ത് തന്നെ ടിക്കറ്റ് നിരക്ക് … Continue reading വിദേശത്തേക്കുള്ള തിരിച്ചുയാത്ര കീശ കാലിയാക്കും, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍