കേസുകളുടെ വര്‍ധന: ആശുപത്രി സൗകര്യങ്ങളും ടെലി മെഡിസിനും കാര്യക്ഷമമാക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദമുള്‍പ്പെടെ കുവൈത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നടപടികള്‍ ശക്തിപ്പെടുത്താന്‍ ആരംഭിച്ചു.  ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ, ആവശ്യമെങ്കിൽ കൂടുതല്‍ ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കുക, ടെലിമെഡിസിൻ സംവിധാനത്തിലൂടെ  രോഗികള്‍ക്ക് ചികിത്സയും പിന്തുണയും ഉറപ്പാക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കേസുകളുടെ വർദ്ധനവ് മുന്നില്‍ക്കണ്ടാണ് വലിയ … Continue reading കേസുകളുടെ വര്‍ധന: ആശുപത്രി സൗകര്യങ്ങളും ടെലി മെഡിസിനും കാര്യക്ഷമമാക്കാന്‍ തീരുമാനം