കുവൈത്തില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ ‘പാന്‍ ഫുഡ് പ്രോജക്റ്റ്’

കുവൈത്ത് സിറ്റി: രാജ്യത്തെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി കുവൈത്ത് ഫുഡ് ബാങ്കും ജനറല്‍ സെക്രട്ടറിയേറ്റ് എന്‍ഡോവ്മെന്റും ചേര്‍ന്ന് ഭക്ഷ്യ പദ്ധതി നടപ്പാക്കുന്നു. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രയാസമനുഭവിക്കുന്ന 2,000 കുടുംബങ്ങളെ തിരഞ്ഞെടുത്ത് ഭക്ഷണ കൂപ്പണുകള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യും. ഒരു കുടുംബത്തിന് 50 ദിനാർ ആണ് ഇതിനായി ചെലവഴിക്കുക. ഭക്ഷണ … Continue reading കുവൈത്തില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ ‘പാന്‍ ഫുഡ് പ്രോജക്റ്റ്’