വാട്സാപ്പ് ഉപയോഗിക്കുന്നുണ്ടോ? നിങ്ങളുടെ വിവരങ്ങളും ചോര്‍ത്തിയെക്കാം

വാട്സാപ്പ് ഉപയോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന 39,000 വെബ്‌സൈറ്റുകൾ കണ്ടെത്തിയതായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി. ജനപ്രിയ ആപ്പ്ലിക്കെഷനുകളുടെ പേരില്‍ വാട്സാപ്പ് പോലെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നവയില്‍ കടന്നുകൂടാനാണ് ഇവയുടെ ശ്രമം. ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങളും ഇവ ചോര്‍ത്താന്‍ ശ്രമിക്കുന്നതായാണ് വിവരം. പുതിയ രീതിയിലുള്ള ഫിഷിംഗ് തട്ടിപ്പാണിത്.  ക്രെഡിബിലിറ്റി തോന്നിക്കുന്ന തരത്തിലുള്ള  വെബ്‌സൈറ്റുകളിലേക്ക് ആളുകളെ … Continue reading വാട്സാപ്പ് ഉപയോഗിക്കുന്നുണ്ടോ? നിങ്ങളുടെ വിവരങ്ങളും ചോര്‍ത്തിയെക്കാം