പി.സി.ആര്‍ നിബന്ധനകളിലെ മാറ്റം: വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പ് നിറം മാറും

കുവൈത്ത് സിറ്റി: കുവൈത്തില്‍ എത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍, ക്വാറന്റൈൻ വ്യവസ്ഥകളില്‍ ഇന്ന് മുതല്‍ മാറ്റം. പുതിയ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പ് പര്‍പ്പിള്‍ നിറത്തിലേക്ക് മാറുമെന്ന് അധികൃതര്‍ പറഞ്ഞു. കുവൈത്തില്‍ എത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിന് ശേഷം പി.സി.ആർ ടെസ്റ്റ് നടത്തുന്നതുവരെ ഇമ്മ്യൂൺ ആപ്പ് പർപ്പിൾ നിറത്തിൽ തന്നെ തുടരും. 72 മണിക്കൂറിന് ശേഷം പിസിആർ … Continue reading പി.സി.ആര്‍ നിബന്ധനകളിലെ മാറ്റം: വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പ് നിറം മാറും