കുവൈത്ത് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന നവീൻകുമാർ പൊന്നൻ (അച്ചു-  23) ബാംഗളൂരിൽ അപകടത്തില്‍പ്പെട്ടു മരിച്ചു. ബാംഗളൂരിലെ ഹൂദിക്കരയിലെ പാറമടയിലെ ജലാശയത്തില്‍ മുങ്ങിയ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നവീന്കുമാര്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ക്രിസ്മസ് അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. നിലവില്‍  ബാംഗ്ലൂരിൽ BBA ഫൈനൽ ഇയർ വിദ്യാർത്ഥിയായിരുന്നു.  കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading കുവൈത്ത് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചു