കുവൈത്തിൽ നാളെ മുതൽ ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകളിൽ മാറ്റം

കു​വൈ​ത്ത്​ സി​റ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്നവര്‍ക്കുള്ള ക്വാ​റ​ൻ​റീ​ൻ, പി.​സി.​ആ​ർ വ്യ​വ​സ്ഥ​ക​ളി​ൽ ഡി​സം​ബ​ർ 26 മു​ത​ൽ മാ​റ്റം വരും. കു​വൈ​ത്തി​ൽ എത്തുന്നവര്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലുള്ള പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ ഫലം നല്‍കണം. ഇതുവരെ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ഫലം മതിയായിരുന്നു. കൂടാതെ രാജ്യത്ത് എത്തുന്നവര്‍ക്കുള്ള ക്വാ​റ​ൻ​റീ​ൻ ഏ​ഴു​ ദി​വ​സത്തിന് പകരം​ 10 ദി​വ​സ​മാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കുവൈത്തിലെത്തി 72 … Continue reading കുവൈത്തിൽ നാളെ മുതൽ ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകളിൽ മാറ്റം