ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ 6.7 മില്ല്യണ്‍ കടന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ഓൺലൈൻ  സേവനത്തിലൂടെ ഇതുവരെ 6.7 മില്ല്യണ്‍ ഇടപാടുകൾ നടന്നതായി ഔദ്യോഗിക കണക്ക്. അഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ഇക്കാര്യം അറിയിച്ചത്. മാറ്റ പ്ലാറ്റ്‌ഫോം, ഓൺലൈൻ റസിഡൻസി പുതുക്കൽ, കുവൈറ്റ് പാസ്‌പോർട്ട് പുതുക്കൽ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങള്‍ക്കായി നടന്ന ഇടപാടുകളുടെ … Continue reading ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ 6.7 മില്ല്യണ്‍ കടന്നു