‘സഹേല്‍’ ആപ്പില്‍ കൂടുതല്‍ സംവിധാനങ്ങള്‍

കുവൈത്ത് സിറ്റി:  ഡിജിറ്റല്‍ സര്‍വീസുകള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കാന്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. നഷ്ടപ്പെട്ട സിവില്‍ ഐ.ഡി വീണ്ടെടുക്കുന്നതിനും ഫോട്ടോ ഉള്‍പ്പെടുത്തുന്നതിനുള്ള ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാനും ഇതുവഴി സാധിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt