കുവൈത്തിലെ ക്രിസ്റ്റ്യന്‍ പള്ളികളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി

കുവൈത്ത് സിറ്റി: ക്രിസ്മസ്-പുതുവത്സര ആഘോഷ വേളകളിൽ സുരക്ഷാ മുന്‍കരുതലുകള്‍ മറികടന്നുകൊണ്ടുള്ള കൂട്ടം ചേരലുകള്‍ ഒഴിവാക്കാനായി കുവൈത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ഒമിക്രോൺ വ്യാപനത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം സഭാ അധികൃതരുമായി ഏകോപിപ്പിച്ചാണ് പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading കുവൈത്തിലെ ക്രിസ്റ്റ്യന്‍ പള്ളികളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി