കുവൈത്തിലെ ഡ്രൈവിംഗ് ലൈസന്‍സ്; വ്യവസ്ഥകളില്‍ മാറ്റം വരുത്തി
കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ലൈസൻസ് പുതുക്കുന്നതിനുള്ള ട്രാഫിക് നിയമത്തിലെ 81/76 പ്രമേയത്തിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അൽ അലി അൽ സബാഹ് ഔദ്യോഗിക ഉത്തരവിറക്കി. ഇതുപ്രകാരം ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നതിന്റെ 30 ദിവസത്തിനകം പുതുക്കുന്നതിനായി അപേക്ഷിക്കാം. … Continue reading കുവൈത്തിലെ ഡ്രൈവിംഗ് ലൈസന്‍സ്; വ്യവസ്ഥകളില്‍ മാറ്റം വരുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed