നിങ്ങളിനിയും ഗൂഗിള്‍ ലെന്‍സ്‌ ഉപയോഗിച്ച് തുടങ്ങിയില്ലേ?

എന്തിനും ഏതിനും ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. ഒരു ചെറിയ സംശയം ഉണ്ടെങ്കില്‍പ്പോലും മറ്റാരോടും ചോദിക്കാതെ നേരെ ഗൂഗിളിനോട് ചോദിക്കും. ചോദിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരം തരുമെന്നതിനാല്‍ എല്ലാവരുടെയും ഡിജിറ്റല്‍ ഗുരു എന്ന് വേണമെങ്കില്‍ ഗൂഗിളിനെ വിശേഷിപ്പിക്കാം. എന്നാല്‍ മറുപടി തരാന്‍ ഗൂഗിള്‍ റെഡി ആണെങ്കിലും ചോദ്യമറിയാതെ ചിലപ്പോഴെങ്കിലും നമ്മള്‍ കഷ്ടപ്പെട്ടിട്ടുണ്ടാകും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു … Continue reading നിങ്ങളിനിയും ഗൂഗിള്‍ ലെന്‍സ്‌ ഉപയോഗിച്ച് തുടങ്ങിയില്ലേ?