നിയമവിരുദ്ധ വില്‍പ്പന, കുവൈത്തില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഷകര്‍ക്ക് സബ്സിഡിയിനത്തില്‍ നല്‍കുന്ന കാലിത്തീറ്റ യുടെ നിയമവിരുദ്ധ വില്‍പ്പന കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് അനധികൃത കച്ചവടങ്ങള്‍ കണ്ടെത്തിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading നിയമവിരുദ്ധ വില്‍പ്പന, കുവൈത്തില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed