വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം

വാഹന ഇൻഷുറൻസ് വാഹന ഇൻഷുറൻസ് രണ്ടുതരത്തിലാണുള്ളത്. ഒന്ന് മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസി. രണ്ടാമതായി, വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ് പോളിസി. തേർഡ് പാർട്ടി ഇൻഷുറൻസ് വാഹനാപകടം മൂലം പൊതുജനങ്ങൾക്കോ അവരുടെ … Continue reading വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം