കുവൈത്തില്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 3,24,928 പേര്‍

കുവൈത്ത് സിറ്റി: രാജ്യത്തെ വാക്സിനേഷന്‍ നിരക്കുകള്‍ മികച്ച രീതിയില്‍ മുന്നേറുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ്  സ്വീകരിച്ചത് 3,24,928 പേരാണ്. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ 3,211,562 പേരാണ്. അതായത് ജനസംഖ്യയുടെ 81.89 ശതമാനം പേര്‍. ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 3,330,481 ആണ്. അതായത് സ്വദേശികളും താമസക്കാരുമുള്‍പ്പെടെയുള്ള … Continue reading കുവൈത്തില്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 3,24,928 പേര്‍