കുവൈത്ത് സിറ്റി: കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസാ സേവനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ബി.എല്‍.എസ്. ഇന്റര്‍നാഷണല്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി കരാറിലേര്‍പ്പെട്ടു. നിലവില്‍ CKGS ന് കീഴിലുള്ള ഈ സേവനങ്ങള്‍ ജനുവരി മുതല്‍ ബി.എല്‍.എസ്. ഏറ്റെടുക്കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് പറഞ്ഞു. എംബസി സംഘടിപ്പിച്ച ഓപ്പണ്‍ഹൗസില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. കുവൈത്തിലെ ഷാര്‍ഖ്, ഫഹഹീല്‍, ജലെബ് … Continue reading കുവൈത്തിലെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ബി.എല്‍.എസ്. ഇന്റര്‍നാഷണല്‍ ഏറ്റെടുക്കുന്നു , കേന്ദ്രങ്ങളില്‍ മാറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed