പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ, ഇതിനായി ചെയ്യേണ്ടത്

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവസിയാണോ നിങ്ങള്‍, നാട്ടില്‍ എന്തെങ്കിലും സംരംഭം തുടങ്ങി ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ നോര്‍ക്ക റൂട്ട്സ് നിങ്ങളോടൊപ്പമുണ്ട്. പ്രവാസികള്‍ക്ക് 30ലക്ഷം വരെ വായ്പയാണ് ഇതിനായി നല്‍കുന്നത്. നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍എം) വഴി 30 ലക്ഷം രൂപ വരെയുള്ള … Continue reading പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ, ഇതിനായി ചെയ്യേണ്ടത്