കുവൈത്തി പൗരനും ഇന്ത്യന്‍ സ്വദേശിയും ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ നൈം ഏരിയയിലെ വീട്ടില്‍ 16 വയസ്സുള്ള കുവൈത്തിയായ കൗമാരക്കാരൻ  തൂങ്ങിമരിച്ചു. ബന്ധുവാണ് കുട്ടി കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. മൃതദേഹം പുറത്തെടുത്ത് ആത്മഹത്യയുടെ കാരണം കണ്ടെത്താനുള്ള  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt അതേസമയം മഹ്ബൂല മേഖലയിൽ ഇന്ത്യന്‍ പ്രവാസിയെ തൂങ്ങി … Continue reading കുവൈത്തി പൗരനും ഇന്ത്യന്‍ സ്വദേശിയും ആത്മഹത്യ ചെയ്തു