കുവൈത്തില്‍ വിമാനത്താവളം അടച്ചുപൂട്ടില്ല – സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍

കുവൈത്ത് സിറ്റി: പുതിയ ആരോഗ്യ ജാഗ്രത നിലനില്‍ക്കുമ്പോള്‍ തന്നെ കുവൈത്തിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍. രാജ്യത്തെ ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും അതുകൊണ്ട് തന്നെ കുവൈറ്റിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ് സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt … Continue reading കുവൈത്തില്‍ വിമാനത്താവളം അടച്ചുപൂട്ടില്ല – സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍