കുവൈത്തിലേക്ക് 17 കിലോ മാരിജുവാന കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് 17 കിലോ മാരിജുവാന കടത്താന്‍ ശ്രമിക്കുന്നതിനിടെ ഏഷ്യന്‍ പ്രവാസി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി.  കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ടി4 ടെർമിനലിലെ കസ്റ്റംസ് വിഭാഗമാണ്‌ മയക്കുമരുന്ന് കടത്താനുള്ള ഇയാളുടെ ശ്രമം പരാജയപ്പെടുത്തി. ഇയാളുടെ ഹാൻഡ്‌ബാഗിലും ക്യാബിൻ ബാഗിലുമായാണ് ലഹരിവസ്തു ഒളിപ്പിച്ചിരുന്നത്. ഏകദേശം 17 കിലോഗ്രാം തൂക്കമുള്ള കഞ്ചാവ് പൊതികളിൽ 7 പ്ലാസ്റ്റിക് റോളുകൾ … Continue reading കുവൈത്തിലേക്ക് 17 കിലോ മാരിജുവാന കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍