ലഹരിഉത്പന്നങ്ങള്‍ വാങ്ങാന്‍ സ്കൂളിലെ കമ്പ്യൂട്ടറുകള്‍ വിറ്റു

കുവൈത്ത് സിറ്റി: ലഹരി ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിനായി സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍ വിറ്റതായി പരാതി. കുവൈത്തിലെ റുമൈത്തിയ ഏരിയയിലെ നാല് സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍ ആണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം 30വയസിന് മുകളില്‍ പ്രായമുള്ള കുവൈത്തി പൗരനാണ് മോഷണം നടത്തിയതെന്ന് സ്കൂളുകളിലെ സി.സി.ടി.വി പരിശോധിച്ച പോലിസ് കണ്ടെത്തി. ഇയാള്‍ കുറ്റം ചെയ്തതായി സമ്മതിച്ചു. ലഹരി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി പണം കണ്ടെത്താനാണ്‌ ഇയാള്‍ … Continue reading ലഹരിഉത്പന്നങ്ങള്‍ വാങ്ങാന്‍ സ്കൂളിലെ കമ്പ്യൂട്ടറുകള്‍ വിറ്റു