കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്നു ,ഇന്ന് ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 178 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 414591 ആയതായി ആരോഗ്യ മന്ത്രാലയം. 38 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്ന് ഒരു കോവിഡ്. 19785 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 908 പേർ … Continue reading കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്നു ,ഇന്ന് ഒരു മരണം