100 കടന്നു: കുവൈത്തില്‍ കോവിഡ് കേസുകള്‍ അതിവേഗം ഉയരുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. ബുധനാഴ്ച 143 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ 4,14,413 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 3 മാസമായി കുവൈത്തിലെ പ്രതിദിന രോഗബാധ 100 ല്‍ താഴെയായിരുന്നു,നവംബറില്‍ ദിവസം വെറും 12 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന … Continue reading 100 കടന്നു: കുവൈത്തില്‍ കോവിഡ് കേസുകള്‍ അതിവേഗം ഉയരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed