ലാപ്ടോപ്പിനെ നശിപ്പിക്കുന്ന ചില തെറ്റായ ശീലങ്ങള്‍, ഇവ ചെയ്യല്ലേ..

 ലാപ്ടോപ്പിനെ നശിപ്പിക്കുന്ന ചില തെറ്റായ ശീലങ്ങള്‍, ഇവ ചെയ്യല്ലേ.. പുതിയ കാലത്ത് ലാപ്ടോപ്പ് ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്. ജോലി ആവശ്യത്തിന് മാത്രമല്ല, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സാധാരണമായതോടെ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനും ലാപ്ടോപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ വളരെ പെട്ടെന്ന് തന്നെ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണ് ലാപ്‌ടോപ്പ്. ഇവ പരിഹരിക്കാനായി വലിയ തുക ചെലവഴിക്കേണ്ടാതായും … Continue reading ലാപ്ടോപ്പിനെ നശിപ്പിക്കുന്ന ചില തെറ്റായ ശീലങ്ങള്‍, ഇവ ചെയ്യല്ലേ..