ഇന്ത്യയിലെ ഹെലികോപ്റ്റർ അപകട മരണം: ‘വിസ്മയ’ അനുശോചന യോഗം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും ജവാന്മാർക്കും ആദരാഞ്ജലികൾ അർപ്പിച്ച്  വിസ്മയ ഇന്റർനാഷണൽ  ആർട്സ് ആൻഡ്  സോഷ്യൽ സർവീസ് കുവൈത്ത് അനുശോചന യോഗം  സംഘടിപ്പിച്ചു. അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം വിസ്മയ  ചെയർമാൻ പി.എം. നായർ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ … Continue reading ഇന്ത്യയിലെ ഹെലികോപ്റ്റർ അപകട മരണം: ‘വിസ്മയ’ അനുശോചന യോഗം സംഘടിപ്പിച്ചു