കുവൈത്തിലേക്ക് മരുന്നുകള്‍ കൊണ്ടുവരരുത് – ഇന്ത്യന്‍ അംബാസിഡര്‍

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് വരുമ്പോള്‍ കുവൈത്തിലേക്ക് മരുന്നുകള്‍ കൈവശം വെക്കരുതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. പല തരത്തിലുള്ള മരുന്നുകള്‍ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഈയിടെ വര്‍ധിച്ചു വരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകള്‍ കൈവശം വെച്ചതുകൊണ്ട് മാത്രം സംശയാസ്പദമായ സാഹചര്യം … Continue reading കുവൈത്തിലേക്ക് മരുന്നുകള്‍ കൊണ്ടുവരരുത് – ഇന്ത്യന്‍ അംബാസിഡര്‍