തുറമുഖത്തെ കണ്ടൈനറില്‍ നിന്ന് കസ്റ്റംസ് 1188 കുപ്പി വൈൻ കണ്ടെടുത്തു

കുവൈത്ത് സിറ്റി: മൂന്നു മാസത്തോളമായി ഷുവൈഖ് പോര്‍ട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കിടന്ന കണ്ടൈനറില്‍ നിന്ന് 1188 കുപ്പി വൈൻ കണ്ടെത്തി. 90 കാർട്ടണുകളിലായാണ് ഇത് അടുക്കി വെച്ചിരുന്നത്. തുറമുഖത്തുണ്ടായിരുന്ന 20 അടി നീളമുള്ള കണ്ടെയ്‌നർ ഒരു ഗൾഫ് രാജ്യത്തു നിന്നാണ് വന്നതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വെളിപ്പെടുത്തി. ഇതുസംബന്ധിച്ച രേഖകൾ കൃത്യമാണെന്നും കസ്റ്റംസിന്റെ നിയമനടപടികള്‍ … Continue reading തുറമുഖത്തെ കണ്ടൈനറില്‍ നിന്ന് കസ്റ്റംസ് 1188 കുപ്പി വൈൻ കണ്ടെടുത്തു