വാട്സാപ്പ്ചാറ്റ് നഷ്ടപ്പെടുത്താതെ ഫോണ്‍ നമ്പര്‍ മാറ്റണോ? വഴിയുണ്ട്

നിലവില്‍ വാട്സാപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റി, പുതിയ ഫോണില്‍ വാട്സാപ്പ് തുടങ്ങുമ്പോള്‍ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് അതുവരെയുള്ള ചാറ്റ് നഷ്ടമാകുന്നത്. എന്നാല്‍ വിവരങ്ങള്‍ ഒന്നും നഷ്ടമാകാതെ ചാറ്റ് മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഫോണ്‍ നമ്പറുകള്‍ മാറ്റുന്നതിന് ഒരു മാര്‍ഗമുണ്ട്. ആന്‍ഡ്രോയിഡിലും ഐ.ഒഎസിലും ഈ ഓപ്ഷന്‍ ലഭ്യമാണ്. പുതിയ നമ്പര്‍ ഉയോഗിക്കേണ്ട സാഹചര്യങ്ങളില്‍ എല്ലാം ഇത് … Continue reading വാട്സാപ്പ്ചാറ്റ് നഷ്ടപ്പെടുത്താതെ ഫോണ്‍ നമ്പര്‍ മാറ്റണോ? വഴിയുണ്ട്