ബിസിനസ് വിസ റഗുലര്‍ റസിഡന്‍സിയിലേക്ക് മാറ്റാനുള്ള സമയപരിധി ഈ മാസം അവസാനിക്കും

കുവൈത്ത് സിറ്റി: ബിസിനസ് കാറ്റഗറിയിലുള്ള വിസ സ്വകാര്യ മേഖലയിലെ റഗുലര്‍ റസിഡന്‍സിയിലേക്ക് മാറ്റാനുള്ള സമയപരിധി ഈ മാസം അവസാനിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍ പവര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O ഇത്തരത്തില്‍ വിസാമാറ്റം നല്‍കുന്ന സംവിധാനം നവംബര്‍ 24 ന് അതോറിറ്റി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വിസാമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ട്രാന്‍സഫര്‍ … Continue reading ബിസിനസ് വിസ റഗുലര്‍ റസിഡന്‍സിയിലേക്ക് മാറ്റാനുള്ള സമയപരിധി ഈ മാസം അവസാനിക്കും