കുവൈത്ത് ലിബറേഷന് ശേഷം ഇതുവരെ നാടുകടത്തപ്പെട്ടത് 4,61,000 പ്രവാസികള്‍

കുവൈത്ത് സിറ്റി:  രാജ്യത്തിന്‍റെ വിമോചനം മുതല്‍ ഇതുവരെ 4,61,000 പ്രവാസികളെ നാടുകടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിപോർട്ടേഷൻ ആൻഡ് ടെമ്പററി ഡിറ്റൻഷൻ അഫയേഴ്‌സ് പ്രകാരമുള്ള ഔദ്യോഗിക കണക്കാണിത്. ഇക്കഴിഞ്ഞ നവംബര്‍ വരെ നാട് കടത്തപ്പെട്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണമാണിത്.  റെസിഡന്‍സ് നിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിയമങ്ങള്‍ ലംഘിച്ചതിനും മറ്റ് ഗുരുതര … Continue reading കുവൈത്ത് ലിബറേഷന് ശേഷം ഇതുവരെ നാടുകടത്തപ്പെട്ടത് 4,61,000 പ്രവാസികള്‍