പുതിയ വകഭേദങ്ങളെ മറികടക്കാന്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണം – ആരോഗ്യ മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തെ എപ്പിഡമിയോളജിക്കൽ സ്ഥിരത നിലനിർത്തുന്നതിനായി ആരോഗ്യ മന്ത്രായലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ-ഹുമൂദ് അൽ-സബാഹ് ആവര്‍ത്തിച്ചു. ക്യാബിനറ്റിന്‍റെ അസാധാരണ യോഗത്തിന് ശേഷം തിങ്കളാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴും രാജ്യത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ ഉലച്ചില്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒമിക്രോൺ വേരിയന്റ് ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും അതിവേഗം … Continue reading പുതിയ വകഭേദങ്ങളെ മറികടക്കാന്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണം – ആരോഗ്യ മന്ത്രി