ഒമിക്രോണ്‍; ജോലിസ്ഥലങ്ങളില്‍ പ്രതിരോധം കര്‍ശനമാക്കണം, ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

കുവൈത്ത്‌ സിറ്റി: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ജോലി സ്ഥലങ്ങളില്‍ കൃത്യമായ രീതിയിലുള്ള സുരക്ഷാ മുന്‍കരുതലുകളും പ്രതിരോധ ജാഗ്രതാ നടപടികളും പാലിക്കാന്‍ 2021 ലെ സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്‌ പ്രവർത്തിക്കണമെന്നും മന്ത്രിസഭ യോഗം നിർദ്ദേശിച്ചു. നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ ശക്തമായ … Continue reading ഒമിക്രോണ്‍; ജോലിസ്ഥലങ്ങളില്‍ പ്രതിരോധം കര്‍ശനമാക്കണം, ലംഘിക്കുന്നവര്‍ക്കെതിരെ നടപടി