ബ്രാന്‍ഡഡ് കമ്പനികളുടെ പേരിലുള്ള 19,000 വ്യാജ ബാഗുകള്‍ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: മറ്റൊരു ഗള്‍ഫ് രാജ്യത്ത് നിന്ന് രണ്ടു ട്രക്കുകളിലായി കടത്തിക്കൊണ്ടുവന്ന വ്യാജ ബാഗുകള്‍ കുവൈത്തിലെ സുലൈബിയ കസ്റ്റംസ് വിഭാഗം പിടികൂടി. പ്രമുഖ ബ്രാന്‍ഡഡ് കമ്പനികളുടെ പേരിലുള്ള 19,000 വ്യാജ ബാഗുകള്‍ ആണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. സ്ത്രീകളുടെ വാനിറ്റി ബാഗ്‌, വിദ്യാര്‍ഥികള്‍ക്കുള്ള സ്കൂള്‍ ബാഗ് ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവ കണ്ടുകെട്ടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ … Continue reading ബ്രാന്‍ഡഡ് കമ്പനികളുടെ പേരിലുള്ള 19,000 വ്യാജ ബാഗുകള്‍ പിടിച്ചെടുത്തു