ക്വാറന്റൈന്‍ കാലയളവ് സിക്ക് ലീവായി കണക്കാക്കില്ല – സിവില്‍ സര്‍വിസ് കമ്മിഷന്‍

കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാരുടെ ഹോം ക്വാറന്റൈൻ കാലയളവ് സിക്ക് ലീവായി കണക്കാക്കില്ലെന്ന് സിവില്‍ സര്‍വിസ് കമ്മിഷന്‍. മറ്റിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ ഇത് സിക്ക് ലീവ് ആയി കണക്കാക്കില്ലെന്നും ലീവ് ബാലൻസിൽ നിന്ന് കുറയ്ക്കേണ്ടതില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ … Continue reading ക്വാറന്റൈന്‍ കാലയളവ് സിക്ക് ലീവായി കണക്കാക്കില്ല – സിവില്‍ സര്‍വിസ് കമ്മിഷന്‍