സ്ത്രീകള്‍ക്ക് സൈന്യത്തില്‍ അവസരം, ആദ്യ ദിനം രജിസ്റ്റര്‍ ചെയ്തത് 137 പേര്‍

കുവൈത്ത് സിറ്റി: സൈനിക സേവനത്തിൽ ചേരാൻ ആഗ്രഹിക്കുന്ന വനിതകള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ച ആദ്യ ദിനം തന്നെ 137 പേര്‍ രജിസ്റ്റര്‍ ചെയ്തു. കുവൈത്ത് ആർമിയിലെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് ആബെൽ അൽ-അവാദിയാണ് ഇക്കാര്യം പറഞ്ഞത്. 2022 ജനുവരി 2 വരെ തുടരുന്ന രജിസ്ട്രേഷൻ ചെയ്യാനുള്ള സമയ പരിധി. … Continue reading സ്ത്രീകള്‍ക്ക് സൈന്യത്തില്‍ അവസരം, ആദ്യ ദിനം രജിസ്റ്റര്‍ ചെയ്തത് 137 പേര്‍