ആറു മാസത്തിനിടെ കുവൈത്തില്‍ 221 ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു

കുവൈത്ത് സിറ്റി: ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ കുവൈത്തില്‍ 221 ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തതായി റിപ്പോര്‍ട്ട്. കുവൈത്തികള്‍, വിദേശികള്‍ എന്നിവരുള്‍പ്പെടെ 215 പേരുടെ  ബാങ്ക് അക്കൗണ്ടുകളാണ് ക്ലോസ് ചെയ്തത്. ഏകദേശം 9.4 മില്യൺ ദിനാർ ന്‍റെ ഡഡ് ചെക്കുകൾ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ … Continue reading ആറു മാസത്തിനിടെ കുവൈത്തില്‍ 221 ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു