വാട്സാപ്പിലെ വ്യൂ വണ്‍സ് ഉപയോഗിച്ചു തുടങ്ങിയോ?

അതീവ രഹസ്യ സ്വഭാവമുള്ള പാസ്വേര്‍ഡ് പോലുള്ളവയും മറ്റ് പ്രധാന വിവരങ്ങളും അയക്കുമ്പോള്‍ ഏറെ ഉപകാരപ്രദമായ ഓപ്ഷനാണ് വ്യൂ  വണ്‍സ്. അതെ, ഒറ്റത്തവണ മാത്രം കാണുക, കണ്ട ശേഷം അത് തനിയെ ഡിലീറ്റ് ആയി പോകുകയും ചെയ്യും. അതായത് ചിത്രമോ, വീഡിയോയോ അയച്ചു കഴിഞ്ഞാല്‍, ആര്‍ക്കാണോ ലഭിച്ചത്, അയാള്‍ ആദ്യ തവണ അത് കണ്ടു കഴിഞ്ഞാല്‍ തനിയെ … Continue reading വാട്സാപ്പിലെ വ്യൂ വണ്‍സ് ഉപയോഗിച്ചു തുടങ്ങിയോ?