വിട വാങ്ങിയത് ആയിരങ്ങളുടെ ആശ്രയം: പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ അനുശോചിച്ച് കെ.കെ.എം.എ

കുവൈറ്റ്‌ സിറ്റി: വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തകനും നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങളുടെ ഉടമയുമായ കാസര്‍ഗോഡ് പള്ളിക്കര സ്വദേശി ഡോക്ടർ പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. നാട്ടിലും മറുനാട്ടിലും അദ്ദേഹം നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്നും പാവപ്പെട്ട ആയിരക്കണക്കിനാളുകളുടെ ആശ്രയമായിരുന്നു അന്തരിച്ച ഇബ്രാഹിം ഹാജിയെന്നും ഭാരവാഹികള്‍ പറഞ്ഞു. … Continue reading വിട വാങ്ങിയത് ആയിരങ്ങളുടെ ആശ്രയം: പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ അനുശോചിച്ച് കെ.കെ.എം.എ