ലിബറേഷന്‍ ടവര്‍ സന്ദര്‍ശനത്തിനായി തുറന്നു കൊടുത്തെക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ ലിബറേഷന്‍ ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാന്‍ പദ്ധതിയുണ്ടെന്ന് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. കൂടാതെ ലിബറേഷന്‍ ടവറില്‍ പഴയ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന ഒരു പ്രദര്‍ശനം സജ്ജമാക്കാനും ആലോചനയുണ്ട്. ഇത് ടവര്‍ന്‍റെ പ്രവേശന കവാടത്തില്‍ ഒരുക്കാനാണ് തീരുമാനം. 10 വര്ഷം മുന്‍പ് സന്ദര്‍ശകരെ വിലക്കിയ ലിബറേഷന്‍ ടവര്‍ വീണ്ടും തുറന്നുകൊടുക്കുന്നതിനും കൂടുതല്‍ … Continue reading ലിബറേഷന്‍ ടവര്‍ സന്ദര്‍ശനത്തിനായി തുറന്നു കൊടുത്തെക്കും