രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ‌ ആർടിപിസിആർ നിർബന്ധമാക്കി:ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ന്യൂഡൽഹി ∙ ഒമിക്രോൺ ആശങ്ക തുടരുന്നതിനിടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിനുള്ള സൗകര്യം എയർ സുവിധ പോർട്ടലിന്റെ സജ്ജമാക്കും. സിവിൽ ഏവിയേഷന്‍ മന്ത്രാലയം ഇതേപ്പറ്റി ഉത്തരവിറക്കി.രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, … Continue reading രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ‌ ആർടിപിസിആർ നിർബന്ധമാക്കി:ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ