കുവൈത്തിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് യാത്രാ നിരോധനം

കുവൈത്തിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു ഒമ്പത് മാസം പിന്നിട്ടവർക്ക് യാത്ര ചെയ്യുന്നതിനായി ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അടുത്ത ജനുവരി 2 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും .കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പത്ത് ദിവസത്തെ ക്വാറന്റൈനും നിർബന്ധമാക്കിയിട്ടുണ് രാജ്യത്ത് എത്തിയതിന് ശേഷം മൂന്ന് ദിവസത്തിന് … Continue reading കുവൈത്തിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് യാത്രാ നിരോധനം