റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച 152 ഫിലിപ്പിയന്‍ പൗരന്മാരെ കുവൈത്തില്‍ നിന്ന് നാട് കടത്തി

കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച 152 ഫിലിപ്പിയന്‍ പൗരന്മാരെ നാട് കടത്തി. 152 സ്ത്രീകള്‍, 7 പുരുഷന്മാര്‍, ഒരു കുട്ടി എന്നിങ്ങനെ ആകെ 160 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കുവൈത്തിലെ ഫിളിപ്പിയന്‍സ് എംബസിയുമായി സഹകരിച്ച് കുവൈത്ത് വിദേശ മന്ത്രാലയം അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കിയ നിയമ ലംഘകരെയാണ് കഴിഞ്ഞ ദിവസം സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. … Continue reading റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച 152 ഫിലിപ്പിയന്‍ പൗരന്മാരെ കുവൈത്തില്‍ നിന്ന് നാട് കടത്തി