നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന കോവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതമെന്ന് മന്ത്രി

കുവൈത്ത് സിറ്റി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണം കോവിഡ് പ്രതിസന്ധിയുടെ ദീര്‍ഘകാല പ്രതിഫലനമാണെന്ന് കുവൈത്ത് വാണിജ്യ – വ്യവസായ മന്ത്രി അബ്ദുല്ല ഈസ അല്‍ സല്‍മാന്‍. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ചില ഉത്പന്നങ്ങള്‍ ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഉദ്പാദനം കുറഞ്ഞത്, തൊഴിലാളികളുടെ അഭാവം, നീണ്ട ഷിപ്പിംഗ് കാലാവധി തുടങ്ങിയവ വിലക്കയറ്റത്തിന് വഴിയൊരുക്കുന്ന കാരണങ്ങളാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം … Continue reading നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന കോവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതമെന്ന് മന്ത്രി