സൗദി അറേബ്യ – കുവൈത്ത് റയില്‍പ്പാത നിര്‍മിക്കാന്‍ പദ്ധതി, ചെലവ് 300 മില്ല്യണ്‍ ദിനാര്‍

കുവൈത്ത് സിറ്റി: സൗദി അറേബ്യയില്‍ നിന്ന് കുവൈത്തിലേക്ക് റെയില്‍പ്പാത നിര്‍മിക്കാന്‍ പദ്ധതി. ഇത് സംബന്ധിച്ച് കൗണ്‍സില്‍ ഓഫ് മിനിസ്റ്റെഴ്സ് ചര്‍ച്ച ചെയ്യുകയും പദ്ധതി തയ്യാറാക്കുന്നതിനായി റെയില്‍വേ അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് റോഡ്സ് ആന്‍ഡ്‌ ലാന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തലവന്‍ ഡോ. ഹുസൈന്‍ അല്‍ ഖായത് പറഞ്ഞു. പദ്ധതി പ്രകാരം സൗദി അറേബ്യയില്‍ നിന്ന് തുടങ്ങുന്ന റെയില്‍പ്പാത … Continue reading സൗദി അറേബ്യ – കുവൈത്ത് റയില്‍പ്പാത നിര്‍മിക്കാന്‍ പദ്ധതി, ചെലവ് 300 മില്ല്യണ്‍ ദിനാര്‍