ഓപ്പണ്‍ ഹൗസ് ബുധനാഴ്ച, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പങ്കെടുക്കാം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി എംബസി നടത്തുന്ന ഓപ്പണ്‍ ഹൗസ് ബുധനാഴ്ച (ഡിസംബര്‍ 22) വൈകിട്ട് 3.30 ന് എംബസ്സി ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് നേതൃത്വം നല്‍കുന്ന പരിപാടിയില്‍ കുവൈത്തില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം. ഇത്തവണത്തെ ഓപ്പണ്‍ ഹൗസ് തീം എഞ്ചിനീയഴ്സ് ആന്‍ഡ് നഴ്സസ് എന്നതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം … Continue reading ഓപ്പണ്‍ ഹൗസ് ബുധനാഴ്ച, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പങ്കെടുക്കാം